Obituary
ബാ​ബു

ക​യ്‌​പ​മം​ഗ​ലം: കോ​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​നു സ​മീ​പം മാ​മ്പ​റ​മ്പ​ത്ത് കൃ​ഷ്ണ​ൻ മ​ക​ൻ ബാ​ബു (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: വി​ജ​യ. മ​ക​ൻ: വി​പി​ൻ. മ​രു​മ​ക​ൾ: നി​ഷി​ത.