
ചിന്നമ്മ
പുന്നംപറമ്പ്: കാക്കിനിക്കാട് മാറാശേരി ചിന്നമ്മ(85) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കാക്കിനിക്കാട് സെന്റ് ജോർജ് യാക്കോബാ സിറിയൻ പള്ളിയിൽ. മക്കൾ: രാജൻ, ജോർജ്, ലിസി, സാജു. മരുമക്കൾ: ബാബു, ബിന്ദു, ബിന്ദു, സിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions