Obituary
ജ​യ​ദേ​വ​ൻ

എ​ര​വി​മം​ഗ​ലം: പ​ട്ട​ത്ത് പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ൻ മ​ക​ൻ ജ​യ​ദേ​വ​ൻ(50) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. അ​മ്മ: ദേ​വു. സ​ഹോ​ദ​ര​ങ്ങ​ൾ: ജ​യ​ച​ന്ദ്ര​ൻ, ജ​യ​കി​ഷോ​ർ, ജ​യ​രാ​ജ​ൻ.