Obituary
മേ​രി

കൊ​ര​ട്ടി: പ​ടി​ഞ്ഞാ​റെ അ​ങ്ങാ​ടി പൊ​ഴേ​ലി​പ്പ​റ​മ്പി​ൽ മേ​രി(87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ലോ​ന​പ്പ​ൻ. പ​രേ​ത ചാ​ല​ക്കു​ടി തോ​ട്ടാ​ൻ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സോ​ഫി, ഡെ​യ്സി, സാ​ജ​ൻ, ടോ​മി, ലി​സി. മ​രു​മ​ക്ക​ൾ: പ​രേ​തേ​നാ​യ എ​ബ്രാ​ഹം പ​റ​മ്പേ​ത്ത് (മേ​യ്ക്കാ​ട് ), പോ​ൾ പു​ത്ത​ൻ​പീ​ടി​ക (പു​തു​ക്കാ​ട്), ലിം ​കി​ഴ​ക്കേ​ട​ത്ത് (ഇ​രി​ങ്ങാ​ല​ക്കു​ട), സി​നി മു​ള​വ​രി​യ്ക്ക​ൽ (കു​റ്റി​പ്പു​ഴ), വ​ർ​ഗീ​സ് ക​രി​മ്പ​ന​യ്ക്ക​ൽ (ത​ലോ​ർ).