
ത്രേസ്യ
വെള്ളാഞ്ചിറ: ഞർളേലി ത്രേസ്യ(95) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വെള്ളാഞ്ചിറ ഫാത്തിമ മാത പള്ളിയിൽ. ഭർത്താവ്: പരേതനായ പൈലിക്കുട്ടി അന്നനാട് ചാതേലി കുടുംബാംഗം. മക്കൾ: ആന്റു, ലിസി, ജോസ്, ഫ്രാൻസിസ്, ദേവസികുട്ടി. മരുമക്കൾ: ലിസി, ആന്റണി, സിനി, ബിന്ദു, ധന്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions