
അന്നം
ചാലക്കുടി: മാളക്കാരൻ അന്നം(88) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസ്. മക്കൾ: രാജു, സാലി, ബിജു, ജിജ, പ്രീത. മരുമക്കൾ: മിനി, തോമസ്, ലില്ലി, അൽഫോൻസ്, ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions