Obituary
നാ​രാ​യ​ണി

മോ​റാ​ഴ: കു​ളി​ച്ചാ​ൽ വാ​ടി​ര​വി സ്മാ​ര​ക മ​ന്ദി​ര​ത്തി​ന് സ​മീ​പം ചെ​മ്മ​ര​വ​യ​ൽ പാ​ല​ക്കു​ന്ന് പു​തി​യ കാ​വി​ന​ടു​ത്ത് ചെ​ബ്ലി​ങ്ങ​ൻ നാ​രാ​യ​ണി (കു​ഞ്ഞാ​തി- 83) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ചെ​മ്പേ​ൻ ബാ​ല​ൻ (മാ​ട്ടൂ​ൽ). മ​ക്ക​ൾ: രാ​ഘ​വ​ൻ (മാ​ട്ടൂ​ൽ സെ​ൻ​ട്ര​ൽ), പ്രേ​മ​ൻ (കെ.​ക​ണ്ണ​പു​രം), സി. ​പ്ര​കാ​ശ​ൻ (ദേ​ശാ​ഭി​മാ​നി പാ​പ്പി​നി​ശേ​രി ലേ​ഖ​ക​ൻ), ല​ക്ഷ്മ​ണ​ൻ (ക​ൺ​സ്ട്ര​ക്ഷ​ൻ വ​ർ​ക്സ്), പ്ര​മീ​ള ( ഏ​ഴോം), ഷ​ർ​മ്മി​ള (ഇ​രി​ണാ​വ്, ഡാ​ഫോ​ഡി​ൽ​സ് സ്കൂ​ൾ, ചെ​റു​കു​ന്ന്), പ​രേ​ത​നാ​യ ഹ​രീ​ശ​ൻ. മ​രു​മ​ക്ക​ൾ: എ​ൻ. വ​ന​ജ (മാ​ട്ടൂ​ൽ), പി.​പി. ര​മ (കെ. ​ക​ണ്ണ​പു​രം), ടി. ​നി​ഷ (മാ​ട്ടൂ​ൽ വ​നി​ത സ​ഹ​ക​ര​ണ സം​ഘം), വ​ര​യി​ൽ കു​ഞ്ഞ​മ്പു (ഏ​ഴോം), കാ​മാ​ച്ചി പ്ര​കാ​ശ​ൻ (ഡ്രൈ​വ​ർ).