Obituary
ഗോ​പാ​ല​ൻ

ച​ക്ക​ര​ക്ക​ൽ : ക​ണ​യ​ന്നൂ​ർ പൂ​വ​ത്തും​ത​റ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ചാ​ലി​ൽ ഗോ​പാ​ല​ൻ (80)അ​ന്ത​രി​ച്ചു. ഭാ​ര്യ: നാ​രാ​യ​ണി. മ​ക്ക​ൾ : ഷൈ​ജു, ഷൈ​ജ, ഷി​ജി​ന, ഷി​ജി​ൽ. മ​രു​മ​ക്ക​ൾ: സു​നി​ൽ കു​മാ​ർ, മി​നേ​ഷ്.