
ലക്ഷ്മി അമ്മ
ഇരിട്ടി: കാക്കയങ്ങാട് പിഞ്ഞാണപ്പാറയിലെ പുല്ലാഞ്ഞിയോടൻ ലക്ഷ്മി അമ്മ (77) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് തില്ലങ്കേരി ശാന്തിതീരം ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കൊണ്ടലാടൻ നാണുനായർ. മകൾ: ശൈലജ. മരുമകൻ: ശശീന്ദ്രൻ (കെഎസ്ഇബി, താത്കാലിക ഡ്രൈവർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions