Obituary
സു​ശീ​ല

ചെ​റു​പു​ഴ: കോ​റാ​ളി​യി​ലെ ന​ട്ടി​യി​ൽ സു​ശീ​ല (ലീ​ലാ​മ്മ-71) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ദാ​മോ​ദ​ര​ൻ. മ​ക്ക​ൾ: പ്ര​സാ​ദ്, പ്ര​കാ​ശ​ൻ. മ​രു​മ​ക്ക​ൾ: ഗീ​ത, വി​ജി.