
ഈനാശു
തളിപ്പറമ്പ്: തോട്ടാറമ്പയിലെ റിട്ട. എഎസ്ഐ ഇ.എസ്. ഈനാശു (77) അന്തരിച്ചു. ഭാര്യ: ഫിലോമിന. മക്കൾ: പ്രശാന്ത് (പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരൻ), പ്രസീത (ചെറുവത്തൂർ).മരുമക്കൾ: സുനിൽ ജോസ് (ചെറുവത്തൂർ), കെ.വി. വിൻസി. സഹോദരങ്ങൾ: ചാർലി (പരിയാരം), ഡൊമിനിക്ക് (ക്രിസ്തുകുന്ന്, ചെറുകുന്ന്), പരേതരായ ഫ്രാൻസിസ് (അഞ്ചാംപീടിക), പീയൂസ് (പരിയാരം), റൈമണ്ട് വെള്ളിക്കീൽ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ജുവാന (പരിയാരം), റോസ (ക്രിസ്തുകുന്ന്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions