
ദേവസ്യ
അതിരുകുന്ന്: പൂപ്പള്ളിൽ ദേവസ്യ (71) അന്തരിച്ചു. ഭാര്യ: മേരി കണ്ണൂർക്കാട്ട്. മക്കൾ: ഷിംജു, ഷീജ, ഷീബ. മരുമക്കൾ: ജോസ് പള്ളിക്കുന്നേൽ (കല്ലുവയൽ), ജയിംസ് വടക്കൻ ( കാലിക്കടവ്), ബിജു തട്ടാപറമ്പിൽ( ഉദയഗിരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions