Obituary
​അ​ബ്ദു​ള്ള

പ​ട​ന്ന : തെ​ക്കെ​ക്കാ​ട് പി.​കെ.​സി.​അ​ബ്ദു​ള്ള (75) അ​ന്ത​രി​ച്ചു. ഭാ​ര്യ:പ​രേ​ത​യാ​യ മ​റി​യം.​മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​ലി, ഷ​മീ​മ, ഷാ​ഹി​ദ്, അ​ഫ്സ​ൽ. മ​രു​മ​ക്ക​ൾ: മി​ഹ​റ, മ​ഖ്ബൂ​ൽ ഹാ​ഷിം, സാ​റാ​ബി, ഇ​ഷ്റ​ത്ത്.