Obituary
മാ​ധ​വി

പി​ലി​ക്കോ​ട് : പു​ത്തി​ലോ​ട്ടെ അ​പ്യാ​ൽ മാ​ധ​വി (85 )അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് ടി.​കെ. അ​മ്പാ​ടി. മ​ക്ക​ൾ: ര​മ​ണി, രാ​ജീ​വ​ൻ, രാ​ജ​മ​ണി.​മ​രു​മ​ക്ക​ൾ: ശ​ശി, ര​ജി​ത, രാ​ജീ​വ​ൻ.