
ജോര്‍ജ്
കുന്നുംകൈ : മൗക്കോടെ ഇടക്കര ജോര്‍ജ് (65) അന്തരിച്ചു. സംസ്കാരം ഇന്നു 11നു കുന്നുംകൈ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: ലൈല. മക്കള്‍: ഷിജോയി, സീന. മരുമക്കള്‍ അനു (പാലക്കുന്ന്), സന്തോഷ് (പടിയൂര്‍). സഹോദരങ്ങള്‍: ലീല (പടുപ്പ്), ഏലിയാസ് (ആനക്കല്ല്), ജാക്വിലിന് (ബളാന്തോട്), ലിസി (പൂക്കയം), ബിനോയ്, മിനി (ഇരുവരും ആനക്കല്ല്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions