Obituary
പൊ​ന്ന​മ്മ രാ​ജ​ൻ

മു​ക്ക​ട: ആ​ലും​മൂ​ട്ടി​ൽ പൊ​ന്ന​മ്മ രാ​ജ​ൻ (ആ​ലീ​സ് -74) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 12ന് ​മു​ക്ക​ട ഹെ​ബ്രോ​ൻ മാ​ർ​ത്തോ​മ്മാ സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ബേ​ബി ചാ​ക്കോ. മ​ക്ക​ൾ: എ.​ആ​ർ. ഷി​ബു (മാ​ർ​ത്തോ​മ്മാ സ​ഭാ സു​വി​ശേ​ഷ​ക​ൻ), ഷീ​ന. മ​രു​മ​ക്ക​ൾ: സി​ന്ധു, ചാ​ക്കോ എ​രു​മേ​ലി.