
ത്രേസ്യാമ്മ
കങ്ങഴ: ഇടവെട്ടാൽ കാട്ടാമ്പള്ളി ത്രേസ്യാമ്മ (സെലീനാമ്മ -81) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് നെടുമണ്ണി ഫാത്തിമ മാതാ പള്ളിയിൽ. ഭർത്താവ്: ജോർജ് ജോസഫ് (റിട്ടയേഡ് ടീച്ചർ). മക്കൾ: റെജി (ഡൽഹി), ജിനോ (കടയനിക്കാട്), നോജി (സൗദി), ബിനോ (ആലുവ). മരുമക്കൾ: സിബിമോൾ (ഡൽഹി), സിബി തോമസ് (കടയനിക്കാട്), ജിഞ്ചു (പുനലൂർ), ടോം ജോസ് (ആലുവ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions