
എ.ജെ. അഗസ്റ്റിന്
തുരുത്തി: യൂദാപുരം ആലഞ്ചേരി എ.ജെ. അഗസ്റ്റിന് (രാജന് -70) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം യൂദാപുരം സെന്റ് ജൂഡ് പള്ളിയിൽ. ഭാര്യ: റോസമ്മ അഗസ്റ്റിന് മാമ്മൂട് വെട്ടിത്താനം കുടുംബാംഗം. മക്കള്‍: പരേതനായ ലിയോ അഗസ്റ്റിന്, ലീഷ അഗസ്റ്റിന്.മരുമകന്: ജിതിന് ദേവ് ചെറായില്‍ കോതമംഗലം. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിനു ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions