
ഏലിക്കുട്ടി മൈക്കിൾ
മറ്റത്തിപ്പാറ: വെള്ളരിങ്ങാട്ട് ഏലിക്കുട്ടി മൈക്കിൾ (90) അന്തരിച്ചു. സംസ്കാരം നാളെ 10 .30 ന് കടനാട്ടിലുള്ള വസതിയിലെ ശുശ്രൂഷകൾക്കു ശേഷം മറ്റത്തിപ്പാറ ഹോളിക്രോസ് പള്ളിയിൽ. പരേത ഏഴാച്ചേരി ചിറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മൈക്കിൾ. മക്കൾ: സിസ്റ്റർ പ്രതിഭ എഫ്എസ്എൽജി (മീററ്റ് ), ലിസി (അബുദാബി), റോബി (ഖത്തർ), മേരി ( മുംബൈ), സിബി (മറ്റത്തിപ്പാറ), ലിജി (സൗദി), ഷെൽബി. മരുമക്കൾ: ബാബു തോട്ടത്തിൽവിളതെക്കേതിൽ കൊട്ടാരക്കര (അബുദാബി), എൽസി ഇളയച്ചാനിയ്ക്കൽ (മേരിലാന്റ്), പരേതനായ അരവിന്ദ് തയ്യിൽ (മുംബൈ), ഷേർളി വട്ടോത്തുകുന്നേൽ (കൊല്ലപ്പള്ളി ), ബെന്നി ചക്കാംകുന്നേൽ അമനകര (സൗദി), മൈക്കിൾ പാമ്പാറ (പന്നിമറ്റം). മൃതദേഹം ഇന്ന് 4.30 ന് കടനാട്ടിലുള്ള മകൻ റോബിയുടെ വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions