Obituary
മ​ത്താ​യി ദേ​വ​സ്യ

ക​പ്പാ​ട്: ചീ​രാം​കു​ഴി മ​ത്താ​യി ദേ​വ​സ്യ (ദേ​വ​സ്യാ​ച്ച​ൻ -86) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ക​പ്പാ​ട് മാ​ർ സ്ലീ​വാ പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി​ക്കു​ട്ടി ഇ​ട​മ​റു​ക് മൂ​ക്ക​ൻ​തോ​ട്ടം കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ബി (സൂ​റ​ത്ത്), സാ​ബു, സാ​ജു (സൂ​റ​ത്ത്), സി​ൽ​വി, സി​ന്ധു, മ​ഞ്ജു (ഷാ​ർ​ജ). മ​രു​മ​ക്ക​ൾ: ഷീ​ബ വ​ള്ളോ​പു​ര​യ്ക്ക​ൽ (എ​ട​ത്വ), ജെ​യി​ൻ കു​ന്നേ​ത്താ​ഴെ (ആ​നി​ക്കാ​ട്), ബി​ന്‍റാ ഉ​പ്പാം​ത​ടം (മ​ര​ങ്ങാ​ട്ടു​പി​ള്ളി), ജോ​ബി​റ്റ് പ​രി​ന്തി​രി​ക്ക​ൽ (മ​ല്ലി​ക​ശേ​രി), സ​ണ്ണി ക​ട്ട​യ്ക്ക​ൽ (പാ​ല​പ്ര), ജി​ജോ തൊ​ടു​ക​യി​ൽ (ക​ട​യി​നി​ക്കാ​ട്). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.