Obituary
ത​ങ്ക​മ്മ

മാ​ൻ​വെ​ട്ടം: തെ​ങ്ങും​പ​ള്ളി ത​ങ്ക​മ്മ (69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മാ​ൻ​വെ​ട്ടം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത ആ​യാം​കു​ടി പ​ട്ട​റ​ക്കാ​ലാ​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: സേ​വ്യ​ർ. മ​ക്ക​ൾ: ഫെ​മീ​ന, ജോ​മോ​ൻ, ജ​യിം​സ്, പ​രേ​ത​നാ​യ ജി​ൻ​സ്. മ​രു​മ​ക്ക​ൾ: റോ​യി മാ​ത്യു തെ​ക്കെ​ക്കു​റ്റ് കാ​പ്പു​ന്ത​ല, റോ​സി​ലി ന​രി​മ​റ്റ​ത്തി​ൽ പ​ള്ളി​ക്ക​ത്തോ​ട്, തെ​രേ​സാ പു​തി​യാ​മ​ഠം ച​ന്പ​ക്കു​ളം.