
സൗദാമിനിയമ്മ
മല്ലപ്പള്ളി ഈസ്റ്റ്: പേവേലിൽ സൗദാമിനിയമ്മ (91) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻ പിള്ള. മക്കൾ: ലേഖ, ലൈല, ലാൽജി, അമ്പിളി, പരേതയായ ശ്രീലത. മരുമക്കൾ: വിജയൻപിള്ള, സന്തോഷ് എസ്. പിള്ള, പരേതരായ രാജശേഖരൻ നായർ, രാജശേഖരൻ പിള്ള.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions