Obituary
ഹ​രി വി​ജ​യ​ൻ

ഹ​രി​പ്പാ​ട്: ത​ച്ച​ൻ​പ​റ​മ്പി​ൽ പ​രേ​ത​നാ​യ വി​ജ​യ​ന്‍റെ​യും ശ്യാ​മ​ള​യു​ടെ​യും മ​ക​ൻ ഹ​രി വി​ജ​യ​ൻ (36) ദു​ബാ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: അ​ഞ്ജ​ലി.