Obituary
എ​സ്.​ശി​വ​ൻ

മാ​ന്നാ​ർ: കു​ട്ട​മ്പേ​രൂ​ർ ചേ​പ്പ​ഴ​ത്തി​ൽ ശി​വാ​ല​യ​ത്തി​ൽ എ​സ്.​ശി​വ​ൻ (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ : രാ​ജ​ല​ക്ഷ്മി. മ​ക്ക​ൾ : രാ​ജി, രാ​ജേ​ഷ്, രാ​ഹു​ൽ. മ​രു​മ​ക്ക​ൾ : ക​ണ്ണ​ൻ, മ​ഞ്ജു​ഷ.