
ദേവസ്യ ജോൺ
ചേർത്തല: തങ്കി കൊച്ചുപറമ്പിൽ ദേവസ്യ ജോൺ (92) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മേരി (റിട്ട. മക്ഡവൽ കമ്പനി വാരനാട്). മക്കൾ: ബെന്നി, മിനി, ടോമി, ജോസഫ്, പരേതയായ റിനി. മരുമക്കൾ: സാലി, ടോമി (പത്രം ഏജന്റ്), വിജിന, സുജ, പരേതനായ തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions