Obituary
ത​ങ്ക​മ്മ

ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ 23-ാം- വാ​ർ​ഡ് മാ​ട​ത്തി​ങ്ക​ൽ​വെ​ളി ത​ങ്ക​മ്മ (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: ശ​ശി​ധ​ര​ൻ. മ​ക്ക​ൾ: ശ്യാം​ഗീ​ത്, ശ്യാ​മി​ലി. മ​രു​മ​ക്ക​ൾ: പാ​ർ​വ​തി, ദീ​പേ​ഷ്.