Obituary
മേ​രി ശൗ​രി

ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് കൊ​ട്ടാ​രം നാ​നാ​ട്ട് വീ​ട്ടി​ൽ മേ​രി ശൗ​രി (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച 10ന് ​ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത ത​ങ്കി പു​ന്ന​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: ഡി. ​ശൗ​രി (റി​ട്ട. അ​ധ്യാ​പ​ക​ന്‍). മ​ക്ക​ൾ: മി​നി ബി​ജു (ഓ​സ്ട്രേ​ലി​യ), സി​നി ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ബി​ജു ഇ​ട​വു​ങ്ക​ൽ (ചെ​ങ്ക​ൽ തെ​ട്ടി, ക​ണ്ണൂ​ർ), ജോ​സു​കു​ട്ടി പൂ​വ​ത്താ​ണി​ക്ക​ൽ (കാ​ഞ്ഞി​ര​മ​റ്റം, പാ​ലാ).