Obituary
ജോ​ര്‍​ജ് ഗ്രി​ഗ​റി

ത​ത്തം​പ​ള്ളി: തൈ​ശേ​രി​ല്‍ കേ​ണ​ല്‍ ജോ​ര്‍​ജ് ഗ്രി​ഗ​റി (ത​മ്പി​ക്കു​ഞ്ഞ് -76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30 ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ള്‍​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ്ര​ഫ. ഫി​ലോ​മി​ന ജോ​സ​ഫ് (റി​ട്ട. സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ്, എ​ട​ത്വ) എ​ട​ത്വ ക​ട​മാ​ട് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ആ​ന്‍ ശാ​ലി​നി ജോ​ര്‍​ജ്, ഡോ. ​സ്‌​നേ​ഹ ജോ​ര്‍​ജ് തെ​രേ​സ, അ​ലീ​ന അ​ല്‍​ഫോ​ന്‍​സ ജോ​ര്‍​ജ് .മ​രു​മ​ക്ക​ള്‍: ജൂ​ലി​യ​ന്‍ രാ​ജ​ന്‍ ഇ​ട​യി​ല്‍ (എ​റ​ണാ​കു​ളം), എ​മി​ല്‍ തോ​മ​സ് ച​ക്കാ​ല​യി​ല്‍ (ച​ങ്ങ​നാ​ശേ​രി), നി​ധി​ന്‍ കു​ഞ്ഞ​ച്ച​ന്‍ കാ​ട്ടു​ങ്ക​ല്‍​വെ​ളി​യി​ല്‍ (പു​ന്ന​പ്ര).