Obituary
കെ.​വി. കു​ട്ട​പ്പ​ൻ

ഇ​ട​യ​പ്പാ​റ : കോ​വൂ​ർ കെ.​വി. കു​ട്ട​പ്പ​ൻ (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഇ.​കെ. ഗൗ​രി ക​ങ്ങ​ഴ ഇ​യ്യ​നാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നി​ല ബൈ​ജു, അ​ജി​ത ബി​ജു, സു​ജാ​ത സ​ജി. മ​രു​മ​ക്ക​ൾ: ബി​ജു, സ​ജി, പ​രേ​ത​നാ​യ ബൈ​ജു​കു​മാ​ർ.