Obituary
കു​ഞ്ഞ​ൻ​കൊ​ച്ച്

രാ​ജാ​ക്കാ​ട്: പ​ര​പ്പ​ന​ങ്ങാ​ടി കേ​ള​നാം​ത​ട​ത്തി​ൽ കു​ഞ്ഞ​ൻ​കൊ​ച്ച് (103) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ല​ക്ഷ്മി. മ​ക്ക​ൾ: ശ​ശി​ധ​ര​ൻ, സ​ഹ​ദേ​വ​ൻ, ക​ന​ക​മ്മ, പ​രേ​ത​നാ​യ സോ​മ​ൻ. മ​രു​മ​ക്ക​ൾ: വി​ലാ​സി​നി, ശോ​ഭ, പ​രേ​ത​നാ​യ വാ​സു.