Obituary
ടി.​എം. ജോ​സ്

വ​ഴി​ത്ത​ല: ത​ട​ത്തി​ല്‍ (മൂ​ല​ശേ​രി​യി​ല്‍) ടി.​എം. ജോ​സ് (79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 10.30 ന് ​സെ​ന്‍റ് ജോ​സ​ഫ് ഫെ​റോ​ന പ​ള്ളി​യി​ല്‍. ഭാ​ര്യ: മേ​രി വാ​ഴ​ക്കു​ളം കേ​ളം​കു​ന്നേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജി​സ്‌​മോ​ന്‍ (ഓ​സ്‌​ട്രേ​ലി​യ), ജി​ബി​ന്‍ (ന്യൂ​സി​ലാ​ന്‍​ഡ്). മ​രു​മ​ക്ക​ള്‍: ജെ​റി​ന്‍, ജെ​ല്‍​റ്റീ​ഷ.