Obituary
റ്റി.​എ​സ്. ബാ​ബു

കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി ഉ​പ്പു​ക​ണ്ടം തേ​ക്കാ​നാ​ട്ട് റ്റി.​എ​സ്. ബാ​ബു (59, റി​ട്ട. നേ​വി ഉ​ദ്യോ​ഗ​സ്ഥ​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ്രീ​ത. മ​ക്ക​ൾ: അ​ന​ന്ത​കൃ​ഷ്ണ​ൻ, അ​നു​ശ്രീ.