Obituary
ബി​ജു ജോ​സ​ഫ്

കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ൽ ക​ണ്ട​ത്തി​ൽ (റാ​ത്ത​പ്പി​ള്ളി ) ബി​ജു ജോ​സ​ഫ് (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് ഊ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്ല​വ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: നൈ​സ് പാ​ലാ കു​രി​ശും​മൂ​ട്ടി​ൽ കു​ടും​ബാം​ഗം (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക, സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്എ​സ് ക​ല്ലൂ​ർ​ക്കാ​ട്). മ​ക​ൻ: മാ​ർ​വി​ൻ.