
ടി.എ. പത്രോസ്
പോത്താനിക്കാട്: തോലാനികുന്നേല്‍ ടി.എ. പത്രോസ് (92) അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ 9.30ന് പോത്താനിക്കാട് ഗ്രേസ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച് സംസ്കാരം പോത്താനിക്കാട് ലോക്കല്‍ ചര്‍ച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാക്കുട്ടി. മക്കള്‍: നീന (കോയമ്പത്തൂര്‍), ഫ്രാങ്ക്ലിന്, ജൂലി (കളമശേരി). മരുമക്കള്‍: യേശുദാസ്, ഷീല, കുഞ്ഞുമോന്. കോതമംഗലം മാര്‍ അത്തനേഷ്യസ് എൻജിനിയറിംഗ് കോളജില്‍ മെക്കാനിക്കല്‍ ട്രേഡ് ഇന്‍സ്ട്രക്ടറായിരുന്നു പരേതൻ. കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളജിലും പാമ്പാക്കുട ഹോളി കിംഗ്സ് എൻജിനിയറിംഗ് കോളജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions