
തങ്കമ്മ മത്തായി
ചാത്തന്നൂര്‍: അടുതല ആലുവിള എബി വിലാസത്തില്‍ തങ്കമ്മ മത്തായി (88) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നിന് അടുതല സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിൽ. ഭര്‍ത്താവ് : പരേതനായ മത്തായി വൈദ്യന്. മക്കള്‍: റൂപ്പസ് മാത്യു (മസ്കറ്റ്), തോമസ് വൈദ്യന് (ദുബായ്), സുബി മരുമക്കള്‍: ലിന്‍സി, ലിജി, സഞ്ജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions