Obituary
മ​ണി​ക​ണ്ഠ​ൻ കാ​ണി

വി​തു​ര: മ​ണ​ലി പ​ന​നി​ന്ന​മ​ൺ​പു​റം മ​ണി​ക​ണ്ഠ​ൻ കാ​ണി (63) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ൾ: അ​രു​ൺ, അ​നു, ആ​ശ. മ​രു​മ​ക​ൻ: ര​തീ​ഷ്.