
ജെ. സുമതിയമ്മ
നെയ്യാറ്റിന്‍കര : പ്ലാമൂട്ടുക്കട എറിച്ചല്ലൂര്‍ പ്രശാന്ത് ഭവനില്‍ ജെ. സുമതിയമ്മ (റിട്ട. അധ്യാപിക- 89) അന്തരിച്ചു. ഭര്‍ത്താവ് : മലയന്‍കീഴ് കുമാരമംഗലത്തില് പരേതനായ എന്‍. കുമാരപിള്ള (റിട്ട. ബിഡിഒ). മക്കള്‍ : പരേതയായ എസ്. രമാദേവി, കെ.എസ് ഹരിപ്രസാദ്, കെ.എസ് ഗിരീഷ് കുമാര്‍. മരുമക്കള്‍ : ഡോ. കെ. കൊച്ചുനാരായണന്, എസ്.എല്‍.സുലഭകുമാരി, സി. സുമ. സഞ്ചയനം 23 ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions