
ദേവകി അമ്മ
പോത്തൻകോട് : വേങ്ങോട് കുടവൂർ കുളങ്ങര ലൈൻ കൃഷ്ണവിലാസത്തിൽ ദേവകി അമ്മ (95) അന്തരിച്ചു.ഭർത്താവ്: പരേതനായ എസ്.കൃഷ്ണപിള്ള. മക്കൾ: മാധവൻകുട്ടി നായർ, ലളിതമ്മ, ഗിരിജകുമാരി, ലതകുമാരി, തുളസീധരൻനായർ , ഷീല കുമാരി. മരുമക്കൾ: രാധാകൃഷ്ണൻ നായർ, വാസുദേവൻ പിള്ള, വിജയകുമാരൻ നായർ,ഉഷാകുമാരി, ദീപ, പരേതനായ നീലകണ്ഠപിള്ള. സഞ്ചയനം വ്യാഴം 9.30 ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions