Obituary
സു​ധ​ർ​മ്മ

നെ​ടു​മ​ങ്ങാ​ട്: ഇ​രി​ഞ്ച​യം പി​ണ​റ്റി​ൻ​കു​ഴി വീ​ട്ടി​ൽ സു​ധ​ർ​മ്മ(61)​അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് ഭു​വ​ന​ച​ന്ദ്ര​ൻ. മ​ക്ക​ൾ:​ര​ഞ്ജി​ത് ച​ന്ദ്ര​ൻ, ര​ഞ്ജി​നി ച​ന്ദ്ര​ൻ. മ​രു​മ​ക​ൻ: ന​സീ​ർ. സ​ഞ്ച​യ​നം ചൊ​വ്വ ഒ​ന്പ​തി​ന്.