
സാമുവേൽ ചാക്കോ
കഴക്കൂട്ടം : സെന്റ് ആൻഡ്രൂസ് ലക്ഷ്വറി ഹൗസിൽ സാമുവേൽ ചാക്കോ (79- റിട്ട. ഹരിയാന തെർമൽ പവർ പ്ലാന്റ് ഉദ്യോഗസ്ഥൻ ) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30 ന് സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ . ഭാര്യ : ഫവി സാമുവൽ: മക്കൾ ബിനു സാമുവൽ (അബുദാബി), എസ്.ബിന്ദു (അധ്യാപിക).മരുമക്കൾ: സീലിയ ബിനു( അധ്യാപിക). എസ്. സുനിൽ ജോൺ (എഴുത്തുകാരൻ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions