
സൈതലവി
പെരിന്തൽമണ്ണ: എരവിമംഗലം വായനശാലക്ക് സമീപം കുന്നത്ത്പീടിക സൈതലവി (76) അന്തരിച്ചു. ഭാര്യ: പാത്തുട്ടി (ജൂബിലി ജംഗ്ഷൻ, പെരിന്തൽമണ്ണ). മക്കൾ: സലീന, ജമീർ, സൈഫാൽ. മരുമക്കൾ: മുഹമ്മദ്കുട്ടി, ശബ്ന, റമീസ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions