Obituary
സ​ത്യ​വ​തി അ​മ്മ

മ​ഞ്ചേ​രി : പു​ല്ല​ഞ്ചേ​രി ചു​ണ്ടേ​തൊ​ടി സ​ത്യ​വ​തി അ​മ്മ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ നാ​യ​ർ. മ​ക്ക​ൾ: രാ​മ​ദാ​സ​ൻ, വ​ൽ​സ​ല, സേ​തു​മാ​ധ​വ​ൻ, വേ​ണു​ഗോ​പാ​ല​ൻ, സു​രേ​ഷ്, ഗി​രീ​ഷ്.