Obituary
ബീ​ന

മ​ണി​മൂ​ളി: വ​ര​ക്കു​ളം കാ​ച്ചാം​കോ​ട​ത്ത് മ​ത്താ​യി-​സാ​റാ​മ്മ ദ​ന്പ​തി​മാ​രു​ടെ മ​ക​ൾ ബീ​ന (26) അ​ന്ത​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: റി​ൻ​സ​ണ്‍, റീ​ന, ലി​ജോ വ​ർ​ഗീ​സ്.