Obituary
വേ​ലാ​യു​ധ​ൻ നാ​യ​ർ

പു​ൽ​പ്പ​ള്ളി: കോ​ള​റാ​ട്ടു​കു​ന്ന് നെ​ല്ലി​ക്കു​ന്ന​ത്ത് വേ​ലാ​യു​ധ​ൻ നാ​യ​ർ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ.​ഭാ​ര്യ: പ​രേ​ത​യാ​യ ഓ​മ​ന. മ​ക്ക​ൾ: പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ, ഇ​ന്ദി​ര, സു​രേ​ഷ്. മ​രു​മ​ക്ക​ൾ: സീ​ത, സു​കു​മാ​ര​ൻ.