Obituary
സു​മേ​ഷ് ഫി​ലി​പ്പ്

ക​ല്‍​പ്പ​റ്റ: ജി​ല്ലാ ലൈ​ബ്ര​റി​യി​ലെ ലൈ​ബ്രേ​റി​യ​ന്‍ അ​മ്പി​ലേ​രി പാ​ല​മ​റ്റം സു​മേ​ഷ് ഫി​ലി​പ്പ് (45) അ​ന്ത​രി​ച്ചു. പി​താ​വ്: ഫി​ലി​പ്പോ​സ്. മാ​താ​വ്: ഫ്‌​ളോ​റി. സ​ഹോ​ദ​ര​ങ്ങ​ള്‍: ശ്രീ​ജി​ത്ത്, സ​യ​റി, സി​റി​ള്‍, സൂ​സ​ന്‍.