Obituary
മ​റി​യ​ക്കു​ട്ടി

കൂ​ട​ര​ഞ്ഞി : പു​ഷ്പ​ഗി​രി കു​രീ​ക്കാ​ട്ടി​ൽ മ​റി​യ​ക്കു​ട്ടി (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​പു​ഷ്പ​ഗി​രി ലി​റ്റി​ൽ ഫ്ല​വ​ർ ദേ​വാ​ല​യ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​രീ​ക്കാ​ട്ടി​ൽ ജോ​സ​ഫ്. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, ജോ​സ്, മേ​ഴ്‌​സി, ജോ​ളി, ജോ​യി, ജെ​യ്സ​ൺ, ലൗ​ലി, മി​നി. മ​രു​മ​ക്ക​ൾ: സെ​ലി​ൻ കാ​ഞ്ഞി​ര​ക്കാ​ട്ട്തൊ​ട്ടി​യി​ൽ (തി​രു​വ​മ്പാ​ടി), നി​ർ​മ​ല മു​ണ്ടാ​ട്ടു​ചു​ണ്ട​യി​ൽ (അ​ടി​വാ​രം), തോ​മ​സ് മ​ന​യാ​നി (കൂ​ട​ര​ഞ്ഞി), ആ​ൻ​സി ച​ക്കും​മൂ​ട്ടി​ൽ (ത​മ്പ​ല​മ​ണ്ണ), റോ​സ​മ്മ പാ​റ​യി​ൽ (അ​ന​ക്കാം​പൊ​യി​ൽ), സോ​ളി പാ​ല​ക്ക​ൽ (പു​ല്ലൂ​രം​പാ​റ), ബെ​ന്നി കു​ള​ത്തി​ങ്ക​ൽ (കു​പ്പാ​യ​ക്കോ​ട്), ഷാ​ജി മ​റ്റ​പ്പി​ള്ളി​ൽ (പു​ല്ലൂ​രാം​പാ​റ), പ​രേ​ത​യാ​യ ലൈ​സ വാ​മ​റ്റ​ത്തി​ൽ.