
ബേബി
തിരുവമ്പാടി : വണ്ടനാംതടത്തിൽ ബേബി (75) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: റോസമ്മ (ഐക്കരകുന്നേൽ കുടുംബാംഗം). മക്കൾ: റോബിൻസ് (വലിയകൊല്ലി), ജോബിൻ (തിരുവമ്പാടി). മരുമക്കൾ: പ്രിൻസി (എടപ്പാട്ട്), ലിഷ (വെട്ടുകല്ലേൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions