
ലീല
മണ്ണാർക്കാട്: പള്ളിയപ്പത് വെളുങ്ങോട് പുല്ലിശേരി ലീല രാമചന്ദ്രൻ(71) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പി രാമചന്ദ്രൻ (റിട്ട. പ്രധാധ്യാപകൻ, ജിയുപിഎസ്, തെങ്കര), മക്കൾ: പി. മനോജ് ചന്ദ്രൻ (അധ്യാപകൻ, ജിഎംയുപിഎസ് മണ്ണാർക്കാട്), പി. പ്രമോദ് ചന്ദ്രൻ (അധ്യാപകൻ, എച്ച്എസ്എസ്, മുണ്ടൂർ). മരുമക്കൾ: സുകന്യ (അധ്യാപിക, ശബരി എച്ച്എസ്എസ്, പള്ളിക്കുറുപ്പ്), രേഷ്മ (അധ്യാപിക, ദേശബന്ധു എച്ച്എസ്എസ്, തച്ചമ്പാറ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions