
മേരിക്കുട്ടി
മണ്ണാർക്കാട്: പൂതറമണ്ണിൽ മേരിക്കുട്ടി ജോർഡി(70) അന്തരിച്ചു. സംസ്കാരം നടത്തി. ചേലക്കര പങ്ങാരപ്പള്ളി പാറായിൽ കുടുംബാoഗം. ഭർത്താവ്: ജോർഡി പൂതറമണ്ണിൽ. മക്കൾ: സനോജ് (ബിസിനസ്, ദുബായ്), ജുനൈറ്റ് (അസോസിയേറ്റ് ഫിലിം ഡയറക്ടർ, കൊച്ചി), ജിൽസി (പൂന). മരുമക്കൾ: ഷാജു മുള്ളൻകുഴി (പൂന), പ്രിയ സനോജ്, പ്രിൻസി ജുനൈറ്റ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions