
ശശി
ഗുരുവായൂർ: വെള്ളറക്കാട് പിഷാരത്ത് ശശി(61) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ. ഭാര്യ: ചെറുകുന്നത്ത് പിഷാരത്ത് പി. പാർവതി (ഗുരുവായൂർ നഗരസഭ കൗൺസിലർ). മക്കൾ: പി. അശ്വതി (കാനഡ), പി. അശ്വിൻ (ഗുരുവായൂർ പാർഥസാരഥി ക്ഷേത്രം, ജീവനക്കാരൻ). മരുമകൾ: ദേവവ്രതൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions